• Home
  • Privacy Policy
  • Refund and Returns Policy
  • Terms & Conditions
Add a listing
Sign in or Register
Add a listing

ശ്രീ ദേവേശ്വര ക്ഷേത്രം ( പുത്തൻ നട) വക്കം

vakkam

  • Profile
  • Reviews 0
  • Events
  • Jobs
  • Store 0
  • prev
  • next
  • Get directions
  • Bookmark
  • Share
  • Leave a review
  • Claim listing
  • Report
  • prev
  • next
Description

തിരുവനന്തപുരം ജില്ലയിലെ കടക്കാവൂരിനടുത്തുള്ള ഒരു ഗ്രാമമാണ്‌ വക്കം. തിരുവനന്തപുരം നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയാണ്‌ ഈ ഗ്രാമം. കായൽ ജലത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ മനോഹര ഗ്രാമത്തിലാണ് പുരാതനമായ ദേവേശ്വര ക്ഷേത്രം എന്നറിയപ്പെടുന്ന വക്കം പുത്തൻ നട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ മഹാദേവനാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. നവോത്ഥാന നായകനും, ആത്മീയ ഗുരുവും ആയിരുന്ന ശ്രീ നാരായണഗുരു ദേവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത്. കൊല്ലവർഷം 1063-ലെ ശിവരാത്രി നാളിലാണ് അരുവിപ്പുറത്തെ ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. കൊല്ലവർഷം 1064-ലെ ശിവരാത്രി നാളിലാണ് വക്കത്ത് പ്രതിഷ്ഠ നടത്തിയത്.
ഗണപതി, സുബ്രഹ്മണ്യൻ, പാർവതി ദേവി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതമാർ.
ശ്രീകോവിലിനു മുന്നിൽ ഏവരെയും ആകർഷിക്കുന്ന മനോഹരമായൊരു വലിയ ശിവ പ്രതിമയുണ്ട്.
കുംഭമാസത്തിലെ മഹാശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം.

Location
  • MQR5+98 Vakkom, Kerala, India

    Get Directions
Gallery
Categories
  • Worship Place
Author
Author avatar
Backend Desk
  • No comments yet.
  • Add a review

    Leave a Reply · Cancel reply

    Your email address will not be published. Required fields are marked *

    Overall Rating

    Hospitality

    Service

    Pricing

    Upload images

      You May Also Be Interested In

      ഇരുംകുളങ്ങര ദുർ‌ഗ്ഗാദേവി ക്ഷേത്രം,മണക്കാട്

      manacaud
      • GWW5+Q8P Shri Krishna Temple
      • Worship Place
      • Quick view
      • Bookmark

      പുലിയൂർക്കോട് ശ്രീകൃഷ്ണ സ്ഥാമി ക്ഷേത്രം, ശ്രീകാര്യം

      sreekaryam
      • 0471-2597049, 8547694377
      • GWW5+Q8P Shri Krishna Temple
      • Worship Place
      • Quick view
      • Bookmark

      വേങ്കമല ഭഗവതി ക്ഷേത്രം,വെഞ്ഞാറമൂട്

      venjaramoodu
      • 090489 41150
      • MXJ3+VRM
      • Worship Place
      • Quick view
      • Bookmark
      • Terms & Conditions
      • Refund and Returns Policy
      • Privacy Policy

      © Made by Valiyavilakathu pvt ltd

      Cart

      • Facebook
      • X
      • WhatsApp
      • Telegram
      • Mail
      • Copy link