Description
ഇരുംകുളങ്ങര ദേവി ക്ഷേത്രം, തിരുവനന്തപുരത്ത് മണക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഒരു ദേവി ക്ഷേത്രമാണ്. ആദിപരാശക്തിയായ ദുർഗ്ഗാ ഭഗവതി ശാന്തസ്വരൂപിണിയായി മാതാംഗി , വരാഹി എന്ന പേരിലുള്ള ഇരുതോഴികളുമായി ഒരു ശിലയിൽ പരിപാലിക്കുന്നതാണ് പ്രതിഷ്ഠാ മൂർത്തി.ഈ ക്ഷേത്രത്തിന് സമീപം രണ്ടുകുളങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്, അതിനാലാണ് 'ഇരും' (രണ്ട്) കുളങ്ങര എന്ന പേര് ലഭിച്ചത്. ഇരുംകുളങ്ങര ദേവി ക്ഷേത്രം തിരുവനന്തപുരത്തെ പ്രശസ്തമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഭരണകാലത്ത് പത്മനാഭ സ്ഥാമി ക്ഷേത്രത്തിൽ നിന്നും നിയോഗിക്കപ്പെട്ട പൂജാരിമാർ വന്നാണ് വെള്ളത്താൽ ചുറ്റപ്പെട്ട് നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ പൂജകൾ ചെയ്തിരുന്നത്.
Location
-
GWW5+Q8P Shri Krishna Temple, Alathara Rd, Ambady Nagar, Chavadimukku, Amadi Nagar, Sreekariyam, Thiruvananthapuram, Kerala 695017, India
Add a review