Description
ക്ഷേത്ര ഐതിഹ്യം | നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു വെളുത്തവാവ് ദിവസം. രാത്രിയുടെ മൂന്നാം യാമത്തില്‍ സര്‍വാഭൗീഷ്ടദായനിയായ ശ്രീ ചാണുണ്ഡേശ്വരി വനദിബിഡമായ ഇവിടെ പ്രത്യക്ഷപ്പെട്ടുവെന്ന് ഐതിഹ്യം. സമീപത്തുള്ള കുളത്തില്‍ നീരാടിയശേഷം പട്ടുചേലകള്‍ പൂവണമരച്ചില്ലകളില്‍ തൂക്കിയിട്ട് വിശ്രമിച്ചു. ഋഷി തുല്യനായ കാരണവര്‍ അടുത്ത പ്രഭാവത്തില്‍ ഇതു കണ്ടു. അന്നേദിവസം രാത്രിയിലെ ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ കുടുംബകാരണവര്‍ക്ക് ദേവി ദര്‍ശനം നല്‍കി. നീരാടിയ കുളവും ചേല തൂക്കിയിട്ടിരുന്ന വൃക്ഷവും ദേവീസാന്നിദ്ധ്യം വഹിച്ചുകൊണ്ട് ഇപ്പോഴും നിലകൊള്ളുന്നു. പട്ടുചേലകള്‍ ഹാരംപോലെ ഇട്ടിരുന്നതിനാല്‍ ഇവിടം പിന്നീട് പട്ടരം എന്നു വിളിക്കപ്പെട്ടു.
Location
-
FX8G+7W6, Viswambharan Road, opposite KSRTC Bus Station, Pappanamcode, Thiruvananthapuram, Kerala 695018, India
Add a review