Description
ഇടപഴിഞ്ഞി ഭജനമഠം ശ്രീ മഹാദേവ ക്ഷേത്രം മലവെള്ളം കുത്തി ഒളിച്ചു വരുന്ന കിള്ളി ആറ്റിൻകരയിൽ കുടികൊള്ളുന്നു. ശിവഭഗവാൻ്റെ ചിത്രം പതിച്ച രൂപമാണ് ഇവിടുത്തെ പ്രതിഷഠ.ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനത്തിൻ്റെ ഭാഗമായി , ഒരു ദേശത്തിൻ്റെ സ്വപ്നമായ മഹാദേവന് പുതിയ അമ്പലവും വിഗ്രഹ പ്രതിഷ്ഠയും ഈ നാടിൻ്റെ ഐശ്വര്യത്തിനും സമാധാന ത്തിനും തുടക്കം കുറിച്ചു.
Location
-
GX39+WX9, Thiruvananthapuram - Neyyar Dam Rd, Edapazhanji, Thiruvananthapuram, Kerala 695010, India
Add a review